• Article
ADMISSION TICKET AVAILABLE - Data Entry Operator (Cat. No. 060/2020) in Scheduled Tribe Development Department

ADMISSION TICKET IS NOW AVAILABLE - Data Entry Operator (Cat. No. 060/2020) in Scheduled Tribe Development Department

Data Entry Operator (Cat. No. 060/2020) in Scheduled Tribe Development Department തസ്തികയുടെ ഒഴിവിലേക്കായി 25.11.2022 (Friday) 07.15 AM മുതൽ 09.15 AM വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ഇൽ നിന്നും ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ യൂസര്‍ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ചു സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
  • Like
Reactions: Rithu

About Kerala PSC Forum

  • Since 8 Nov 2014, Our community has been helping PSC Job Aspirants with important info & Study Materials. We pride ourselves on offering unbiased, critical discussion among people of all different backgrounds. We are working every day to make sure our community is one of the best.

Like us on Facebook

User Menu